Friday, October 18, 2024
spot_img
More

    അറിയാമോ, മറിയം ഉള്ളിടത്ത് പിശാചില്ല!

    മറിയം ഉളളിടത്ത് പിശാചില്ല. യഥാര്‍ത്ഥ മരിയഭക്തിയില്‍ വിശുദ്ധ ലൂയിസ് ഡി മോണ്‍ട്‌ഫോര്‍ട്ട് പറയുന്നതാണ് ഇക്കാര്യം. പിശാചിന്റെ കെണികളിലുംചതികളിലും നി്ന്ന് മറിയം നമ്മെ കാത്തുരക്ഷിക്കുന്നു. നാം മറിയത്തിന്റെ യഥാര്‍ത്ഥ ഭക്തരായിരിക്കുകയും പലപ്പോഴും അവളെപ്പറ്റി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നെങ്കില്‍ ദൈവചൈതന്യമാണ് നമ്മെ നയിക്കുന്നതെന്ന് വിശുദ്ധന്‍ പറയുന്നു.

    ശ്വാസോച്ഛാസം നാം ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണല്ലോ. അതുപോലെ തന്നെയാണ് മറിയത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തയും അമ്മയോടുള്ള നമ്മുടെ സ്‌നേഹപൂര്‍വ്വകമായ പ്രാര്‍ത്ഥനയും ആത്മാവ് പാപത്തില്‍ മരിച്ചിട്ടി്ല്ല എന്നതിന്റെ സംശയരഹിതമായ അടയാളമാണ്

    അതുകൊണ്ട് മറിയത്തെക്കുറിച്ച് നമുക്ക് ധ്യാനമുണ്ടോ.,ചിന്തയുണ്ടോ, പ്രാര്‍ത്ഥനയുണ്ടോ ഉറപ്പായും നമുക്ക് വിശ്വസിക്കാം നമ്മുടെ ജീവിതത്തില്‍ പിശാച് കടന്നുവരില്ലെന്ന്..

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!