മദര്‍ തെരേസയെക്കുറിച്ചുള്ള സിനിമ ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുന്നു

വാഷിംങ്ടണ്‍: വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചുള്ള സിനിമ ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഒക്ടോബര്‍ 3, 4 തീയതികളിലായിരിക്കും പ്രദര്‍ശനം. അമേരിക്കയിലെ തിരഞ്ഞെടുത്ത 960 തീയറ്ററുകളിലാണ് പ്രദര്‍ശനം. മദര്‍ തെരേസ നോ ഗ്രേറ്റര്‍ ലവ് എന്നാണ് ചിത്രത്തിന്റെ പേര്.

ലോകത്തിലെ ഏറ്റവുംവലിയ സന്നദ്ധസംഘടനയായ നൈറ്റ്‌സ് ഓഫ് കൊളംബസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates