ആഫ്രിക്കയില്‍ നി്ന്നുളള ഒരു ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. സൂര്യരശ്മികള്‍ക്കിടയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപം പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രമാണ് ഇത്. കെനിയായിലെ സുബുക്കിയ ഷ്രൈനിലെ പ്രാര്‍ത്ഥനയ്ക്കിടയിലാണ് ഇത്തരമൊരു അത്ഭുതം നടന്നത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഫോട്ടോ ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുള്ളത്.