നല്ല മരണത്തിന് വിശുദ്ധ ഡോണ്‍ബോസ്‌ക്കോ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍

സലേഷ്യന്‍ സഭാ സ്ഥാപകനായ വിശുദ്ധ ഡോണ്‍ ബോസ്്്‌ക്കോ മരണത്തെ എ്ങ്ങനെയാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളവ്യക്തിയായിരുന്നു. മരിക്കാന്‍ ഭയമായിരിക്കുന്ന അവസഥയില്‍ നിന്ന് മരണത്തെ ശാന്തതതയോടെ സ്വീകരിക്കാന്‍ അദ്ദേഹം ചില മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ആ മാര്‍ഗ്ഗങ്ങള്‍ ഇവയാണ്.

  • മാസംതോറുമുളള കുമ്പസാരം
  • സന്തോഷകരമായ മരണത്തെക്കുറിച്ചുള്ള ദിവസം തോറുമുള്ള ധ്യാനം
    ഓരോ ദിവസവും കൂടുതലായി പുണ്യങ്ങള്‍ നേടാന്‍ ശ്രമിക്കുക
    ,
  • പുണ്യങ്ങളില്‍ ജീവിക്കാന്‍ ശ്രമിക്കുക.
  • പാപസാഹചര്യങ്ങളെ ഒഴിവാക്കാനുളള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടത്തുക
  • ഓരോ മാസവും ഓരോ പ്രത്യേകവിശുദ്ധനെ പ്രത്യേക മധ്യസ്ഥനായി തിരഞ്ഞെടുത്ത് ആ വിശുദ്ധനോട് നന്നായി മരിക്കാന്‍ വേണ്ടിയുളള കൃപാവരത്തിനായി പ്രാര്‍ത്ഥനാ സഹായം ചോദിക്കുക.
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates