Wednesday, November 5, 2025
spot_img
More

    നൈജീരിയ: വൈദികനെ തട്ടിക്കൊണ്ടുപോയി

    നൈജീരിയ: നൈജീരിയായില്‍ നിന്ന് വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി. ഏറ്റവും ഒടുവിലായി ഉമുആഹിയ രൂപതയിലെ ഫാ. ക്രിസ്റ്റഫര്‍ ഒജിദെയെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്.

    ഈ വര്‍ഷം തന്നെ 20 വൈദികരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അതില്‍ ചിലരെ മാത്രമേ ജീവനോടെ വിട്ടയച്ചിട്ടുള്ളൂ.

    പണത്തിന് വേണ്ടി വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയായില്‍ പതിവായി മാറിയിരിക്കുകയാണ്. വ്യക്തികള്‍ക്ക് സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് നൈജീരിയ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!