ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങുന്ന കൃപാസനം ന്യൂസ് ലെറ്റര്‍ മലയാളവും കടന്ന് അന്യഭാഷകളിലേക്ക്. മലയാളം,ഇംഗ്ലീഷ്, ഹിന്ദി,കൊങ്കിണി, മറാത്തി, തമിഴ്,കന്നഡ, തെലുങ്ക്, ബംഗാളി, ജര്‍മ്മന്‍,ഇറ്റാലിയന്‍ ഭാഷകളിലാണ് കൃപാസനം ന്യൂസ് ലെറ്റര്‍ പുറത്തിറങ്ങുന്നത്. ഏറ്റവും ഒടുവിലായി ഗുജറാത്തി ഭാഷയിലാണ് ന്യൂസ് ലെറ്റര്‍ ഇറങ്ങിയിരിക്കുന്നത്.
കോപ്പികള്‍ ആവശ്യമുള്ളവര്‍ കൃപാസനം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.