പാദ്രെപിയോയുടെ സിനിമ ജൂണ്‍ രണ്ടിന് തീയറ്ററുകളില്‍

ഹോളിവുഡ് താരം ഷിയ ലാബിയുഫ് പാദ്രെപിയോയുടെ വേഷത്തിലഭിനയിക്കുന്ന സിനിമ ജൂണ്‍ രണ്ടിന് അമേരിക്കയിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

പാദ്രെപിയോയുടെ ചെറുപ്പകാലജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒന്നാം ലോകമഹായുദ്ധാനന്തരം കപ്പൂച്ചിന്‍ ആശ്രമത്തില്‍ ചേരുന്ന വിശുദ്ധന്റെ ജീവിതമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത് 2022 സെപ്തംബറില്‍ വെനീസ് ഫിലിം ഫെസ്റ്റിവല്ലിലായിരുന്നു ആബേല്‍ ഫെറേറയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഭാവിയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു ജീവിതമാണ് പാദ്രെ പിയോയുടേതെന്ന് അദ്ദേഹം പറയുന്നു. ഷിയ,വിശുദ്ധന്റെ ജീവിതത്തെപൂര്‍ണ്ണമായുംഉള്‍ക്കൊണ്ടാണ് അഭിനയിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates