Tuesday, July 1, 2025
spot_img
More

    സഭയുടെ സന്തോഷവും സമൃദ്ധിയും  വിളിച്ചോതി  മിഷൻ കോൺഗ്രസിൽ വലിയ കുടുംബങ്ങളുടെ സംഗമം


    തൃശ്ശൂർ::  ജറുസലെം ധ്യാനകേന്ദ്രത്തിൽ നടന്ന  ഫിയാത്ത് മിഷൻ മിഷൻ കോൺഗസിന്റെ  അഞ്ചാമത് ദിനം  സഭയുടെ സന്തോഷവും സമൃദ്ധിയും  വിളിച്ചോതി.വലിയ കുടുംബങ്ങളുടെ പ്രാധാന്യത്തെപ്പറ്റി തൃശൂർ ആർച്ഛ്  ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്  സംസാരിച്ചു.വലിയ കുടുംബങ്ങൾക്കായി രൂപതകൾ ഒരുക്കിയിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു..ഹിന്ദിയിലും മലയാളത്തിൽ മലങ്കര റീത്തിലും ദിവ്യബലികൾ അർപ്പിച്ചു.

    ഹിന്ദി ഭാഷ സംസാരിക്കുന്നവർ,ജോലിയിൽ നിന്നും വിരമിച്ചവർ,ഡോക്റ്റേഴ്‌സ് മീറ്റ്  എന്നിവർക്കായി  വിവിധ കൂട്ടായ്മകളും ഒരുക്കിയിരുന്നു ..ജോമോൻ,സണ്ണി,ഡോ.റെജു എന്നിവര് നേതൃത്വം നൽകി.

    ഭാരതത്തെ ജപമാല മാതാവിന് സമ്പൂർണ സമർപ്പണം ചെയുന്ന പരിപാടികളും നടന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!