Tuesday, July 1, 2025
spot_img
More

    അഞ്ച് സന്യസ്ത വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

    വത്തിക്കാന്‍ സിറ്റി: വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട അഞ്ച് സന്യസ്ത വൈദികര്‍ ഇനി വാഴ്ത്തപ്പെട്ട പദവിയില്‍. 1871 ലാണ് അഞ്ചു ഫ്രഞ്ചുവൈദികര്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടത്.

    വിവിധ അവസരങ്ങളിലായിട്ടാണ് ഈ വൈദികരെ അറസ്റ്റ് ചെയ്തതെങ്കിലും എല്ലാവരെയും ഒരേ ദിവസമാണ് വധിച്ചത്. മതവിദ്വേഷം ശക്തമായിരുന്ന ഒരുകാലഘട്ടത്തിലാണ് വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്യാന്‍ ഈ വൈദികര്‍ തയ്യാറായത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!