ക്രിസ്തുവിനെക്കുറിച്ചുള്ള സിനിമയുടെ പ്രഖ്യാപനവുമായി മാര്‍ട്ടിന്‍ സ്‌കോര്‍സെസ്

ക്രിസ്തുവിനെക്കുറിച്ച് താന്‍ പുതിയ സിനിമയെടുക്കുമെന്ന് വിഖ്യാത ചലച്ചിത്രകാരന്‍ മാര്‍ട്ടിന് സ്‌കോര്‍സെസ്. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ പ്രഖ്യാപനം. 80 കാരനായ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ കില്ലേഴ്‌സ് ഓഫ് ദ ഫഌവര്‍ മൂണ്‍ ആണ്. കാന്‍ ഫിലിം ഫെസ്റ്റിവല്ലില്‍ പങ്കെടുക്കാനെത്തിയ ഇദ്ദേഹം ഉള്‍പ്പടെ 40 കലാകാരന്മാരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു,

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates