ജ്ഞാനം വേണോ ബൈബിളിലെ ഈ ചെറിയ പ്രാര്‍ത്ഥന ചൊല്ലിയാല്‍ മതി

ജ്ഞാനം മറ്റെന്തിനെക്കാളും വിലയേറിയതാണ്. ജ്ഞാനമുണ്ടെങ്കില്‍ നമുക്കെല്ലാം ആയി. പാഠപുസ്തകങ്ങളില്‍ നിന്ന് കിട്ടുന്ന അറിവിനെ ജ്ഞാനം എന്ന് പറയാന്‍ കഴിയില്ല. അത് അറിവാണ്.

എന്നാല്‍ ജ്ഞാനം ദൈവം നല്കുന്നതാണ്. ദൈവത്തില്‍ നിന്നുള്ളതാണ്. ജ്ഞാനമാണ് നമുക്കുണ്ടാവേണ്ടത്. എന്നാല്‍ എങ്ങനെ ജ്ഞാനം നേടും? അതിന് വേണ്ടി പ്രാര്‍ത്ഥിക്കുക. ജ്ഞാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ നമുക്ക് മാതൃക സോളമന്‍ രാജാവാണ്. സോളമന്റെ ആ ഒറ്റവരി പ്രാര്‍ത്ഥന ഇതാ. ഇത് എല്ലാ ദിവസവും നമുക്ക് ചൊല്ലാം.

ആകയാല്‍ നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസന് നല്കിയാലും( 1 രാജാ 3:9)

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates