Friday, December 27, 2024
spot_img
More

    ആത്മാവിനെ ദൈവസന്നിധിയിലേക്കുയര്‍ത്തി നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

    ആത്മാവിനെ ദൈവസന്നിധിയിലേക്കുയര്‍ത്തി നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയാണെന്ന് സങ്കീര്‍ത്തനം 25:2 വ്യക്തമാക്കുന്നു.

    ദൈവമേ അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു. ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ. ശത്രുക്കള്‍ എന്റെ മേല്‍ വിജയം ആഘോഷിക്കാതിരിക്കട്ടെ. അങ്ങയെ കാത്തിരിക്കുന്ന ഒരുവനും ഭഗ്നാശരാകാതിരിക്കട്ടെ. വിശ്വാസവഞ്ചകര്‍ അപമാനമേല്‍ക്കട്ടെ. കര്‍ത്താവേ അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തരണമേ. അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!