എല്ലാ ദിവസവും ദൈവവചനം വായിക്കണം, ഈശോ നല്കിയ സന്ദേശത്തില്‍ പറഞ്ഞത് അനുസരിക്കാമോ?

എല്ലാ ദിവസവും ദൈവവചനം വായിക്കണമെന്നുള്ള ഈശോയുടെ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ്. ഈശോയുടെവാക്കുകള്‍ ഇപ്രകാരമാണ്:

എ്ന്നും ദൈവവചനം വായിക്കണം. അടിക്കടി പ്രാര്‍ത്ഥിക്കുകയും വേണം. ദൈവം ആവശ്യപ്പെടുന്നതുപോലെ ജീവിക്കാന്‍ കരുത്ത് നല്കണമെന്ന് പ്രാര്‍ത്ഥനയിലൂടെ ദൈവത്തോട് ചോദിക്കണം. അങ്ങനെയാകുമ്പോള്‍ എപ്പോഴും എന്റെ വാക്കുകള്‍ നിന്നോടൊപ്പം ഉണ്ടെന്ന് നീ കണ്ടെത്തും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates