ദൈവം നമ്മളില്‍ നിന്ന് കണ്ണുകള്‍ മാറ്റാറുണ്ടോ? ഇല്ലഎന്നതാണ് സത്യം. നിയമാവര്‍ത്തനം 11: 12 ല്‍ നാംഅതേക്കുറിച്ച് വായിക്കുന്നത് ഇപ്രകാരമാണ്. വര്‍ഷത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ എപ്പോഴും അവിടുന്ന് അതിനെ കടാക്ഷിച്ചുകൊണ്ടിരിക്കുന്നു.
അതെ ദൈവം നമ്മെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.
ഓരോ നിമിഷവും അവിടുത്തെ നോട്ടം നമ്മുടെ മേലുണ്ട്. ദൈവകടാക്ഷം ഓരോ നിമിഷവും അനുഭവിക്കാന്‍ അവസരം ലഭിച്ച നാം എത്രയോ ഭാഗ്യവാന്മാര്.