Thursday, December 26, 2024
spot_img
More

    ഈജിപ്തിലെ സെന്റ് മേരി ഗുഹാ ദേവാലയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം

    കെയ്‌റോ: ഈജിപ്തിലെ സെന്റ് മേരി ഗുഹാ ദേവാലയത്തിലേക്ക് ക്രൈസ്തവരും അക്രൈസ്തവരുമായ വിശ്വാസികളുടെ വന്‍പ്രവാഹം. തിരുക്കുടുംബം ഈജിപ്തിലെ പ്രവാസകാലത്ത് ഈ ഗുഹയില്‍ താമസിച്ചിരുന്നതായിട്ടാണ് പാരമ്പര്യവിശ്വാസം..

    മുസ്ലീം മതവിശ്വാസികളും തീര്‍ത്ഥാടകരില്‍ ഉള്‍പ്പെടുന്നു. അവരും ഈ സ്ഥലത്തെ പുണ്യസ്ഥലമായിട്ടാണ് കരുതിപ്പോരുന്നത്. അസ്യൂട്ടില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെ നൈല്‍ നദിയുടെ തീരത്താണ് ഗുഹാ ദേവാലയം സ്ഥിതി ചെയ്യുന്നത്.

    ഓഗസ്റ്റ് ഏഴിനാണ ഇവിടെ തീര്‍ത്ഥാടനം ആരംഭിച്ചത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!