സ്വന്തം കുടുംബത്തിന് വേണ്ടി ഈ തിരുവചനങ്ങള്‍ ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കാമോ?
- അവര്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. അവര്‍ ദൈവത്തെ സീയോനില്‍ ദര്‍ശിക്കും. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന ശ്രവിക്കണമേ. യാക്കോബിന്റെ ദൈവമേ ചെവിക്കൊള്ളണമേ!
- വാത്സല്യഭാജനമേ നിന്റെ ആത്മാവ് ക്ഷേമസ്ഥിതിയിലായിരിക്കുന്നതുപോലെ തന്നെ എല്ലാ കാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടഎന്നും നീ ആരോഗ്യവാനായിരിക്കട്ടെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.( 3 യോഹ 1-2)
- ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍ കര്‍ത്താവേ അങ്ങ് തന്നെയാണ് എനിക്ക് സുരക്ഷിതത്വം നല്കുന്നത്( സങ്കീ 4:8)
error: Content is protected !!