വത്തിക്കാന്‍ സിറ്റി: കര്‍ത്താവുമായുള്ള സൗഹൃദം നമ്മുടെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്സഹായിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്ന ദാനം കര്‍ത്താവുമായുളള സൗഹൃദമാണ്.അത് നമ്മെ വ്യക്തിവാദത്തിന്റെ വിഷാദാത്മകതയില്‍ നിന്നും അര്‍ത്ഥശൂന്യവും സ്നേഹരഹിതവും പ്രത്യാശയില്ലാത്തതുമായ ജീവിതത്തിന്റെ അപകടത്തില്‍ നിന്നും മോചിപ്പിക്കുന്നു. പാപ്പ ട്വിറ്ററില്‍ കുറിച്ചു.