പരിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട യോഗ്യത എന്താണ്?

പരിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തി കത്തോലിക്കനായിരിക്കണം. അയാളുടെ മനസ്സാക്ഷിയില്‍ ഗൗരവാഹമായ പാപമുണ്ടെങ്കില്‍ ആദ്യം കുമ്പസാരിക്കണം. അള്‍ത്താരയെ സമീപിക്കുന്നതിന് മുമ്പ് അയല്‍ക്കാരുമായി രമ്യതപ്പെടുകയും വേണം ( യുകാറ്റ് 22)

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates