തിരുഹൃദയവണക്കമാസം ആചരിക്കുമ്പോള്‍ തിരുഹൃദയഭക്തിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കൂ
- 1353 ല്‍ ഇന്നസെന്റ് ആറാമന്‍ മാര്‍പാപ്പ തിരുഹൃദയരഹസ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കുര്‍ബാനക്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- 1699 ല്‍ തിരുഹൃദയ സന്യാസഭവനങ്ങളിലുള്ളവര്‍ക്ക് പ്രത്യേക ദണ്ഡവിമോചനം പ്രഖ്യാപിച്ചു
- 1697 ല്‍ തിരുമുറിവുകളുടെ തിരുനാള്‍ ആരംഭിച്ചു
- 1794 ല്‍ തിരുഹൃദയഭക്തിയെ പ്രത്യേകം പുകഴ്ത്തിക്കൊണ്ടും ഈ ഭക്തി വളര്‍ത്തേണ്ട ആവശ്യകത ചൂണ്ടിക്കാണിച്ചും പിയൂസ് ആറാമന്‍ മാര്‍പാപ്പ ബൂള പ്രസിദ്ധീകരിച്ചു
- 1856 ല്‍ പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ തിരുഹൃദയത്തിരുനാള്‍ സഭയില്‍ പൊതുവായി ആഘോഷിക്കാന്‍ അനുവാദം നല്കി.