Wednesday, February 4, 2026
spot_img
More

    മാതാവിന്റെ കാശുരൂപം ധരിക്കൂ, അനുഗ്രഹങ്ങള്‍ പ്രാപിക്കൂ


    1830 ല്‍ വിശുദ്ധ കാതറിന്‍ ലെബോറിന് മാതാവ് പ്രത്യക്ഷപ്പെട്ട് നല്കിയതാണ് ഈ അത്ഭുതകാശുരൂപം. മാതാവ് നിര്‍ദ്ദേശിച്ച മാതൃകയിലാണ് കാശുരൂപം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

    ലോകം മുഴുവനും ഓരോ വ്യക്തികള്‍ക്കും എന്ന് പറഞ്ഞാണ് മാതാവ് കാശുരൂപം നല്കിയത്. ഈ കാശുരൂപം ധരിച്ചാല്‍ ആത്മീയവും ഭൗതികവുമായ നിരവധി നന്മകള്‍ ലഭിക്കും എന്നാണ് വിശ്വാസം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!