Friday, January 2, 2026
spot_img
More

    മുല്ലപ്പെരിയാർ അതിജീവന പ്രവർത്തനങ്ങളിൽ പ്രൊലൈഫ് പങ്കാളികളാകും.

    കൊച്ചി. ലോക ശ്രദ്ധനേടിയ മുല്ലപ്പെ രിയാർ ഡാം ഉയർത്തുന്ന ആശങ്കങ്ങൾക്ക് ശാശ്വതപരിഹാരം തേടിയുള്ള അതിജീവന പ്രവർത്തനങ്ങളിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പങ്കാളികളാകും. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചതിന്റെ 129 മത് വാർഷികം ആചരിക്കുന്ന ഒക്ടോബർ 10 മുതൽ വിവിധ ജില്ലകളിൽ ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കും. മുല്ലപെരിയാർ ഡാം അതിജീവനത്തിനായി വിവിധ മത സാമൂദായിക സാമൂഹിക സാസ്‌കാരിക സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ പരിഹാരം ആവശ്യപെട്ടുകൊണ്ടുള്ള ധർമ്മസമരങ്ങൾക്ക് പിന്തുണ നൽകുമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!