spot_imgspot_imgspot_imgspot_img

ശുദ്ധീകരണസ്ഥലം എങ്ങനെയായിരിക്കും?

ശുദ്ധീകരണസ്ഥലം എങ്ങനെയായിരിക്കും? അത്തരമൊരു ചിന്തയിലൂടെ കടന്നുപോകാത്തവരായി ആരുംതന്നെ കാണുകയില്ല. ഏതെങ്കിലും നിര്‍ദ്ദിഷ്ട സ്ഥലം എന്നതിനപ്പുറം ശുദ്ധീകരണസ്ഥലത്തെ ഒരു ആത്മീയ അനുഭവം എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. സ്വര്‍ഗ്ഗത്തിനുള്ള മുന്നോടിയാണ് അത്. ശുദ്ധീകരണസ്ഥലം പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ശുദ്ധീകരിക്കുന്ന ഇടമാണ്. ചില വിശുദ്ധാത്മാക്കള്‍ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചു വര്‍ണ്ണിക്കുന്നത് ചിലതരം വേദനകളിലൂടെ കടന്നുപോകുന്ന സ്ഥലമായിട്ടാണ്. എന്നാല്‍ നമുക്കാകെയുള്ള ആശ്വാസം ആ വേദനകള്‍ താല്ക്കാലികം മാത്രമാണെന്നാണ്. ഹ്രസ്വകാലത്തേക്ക്ു മാത്രമേ നമുക്കാ വേദനകള്‍ അനുഭവിക്കേണ്ടിവരുകയുള്ളൂ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates