മരിയന്‍സമര്‍പ്പണ ധ്യാനം വല്ലാര്‍പാടത്ത്

വല്ലാര്‍പാടം: പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവതിരുനാളിന് മുന്നോടിയായി വല്ലാര്‍പാടത്ത് മരിയന്‍ സമര്‍പ്പണ ധ്യാനം നടത്തുന്നു. ഡിസംബര്‍ അഞ്ചുമുതല്‍ ഏഴുവരെ തീയതികളിലാണ് ധ്യാനം നടത്തുന്നത്. സമയം രാവിലെ9.30 മുതല്‍ വൈകുന്നേരം 4.30 വരെ. ഉ്ച്ചഭക്ഷണമുള്‍പ്പടെ ഫീസ് 150. ബുക്കിംങിന്: 9496226404,9447356404

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates