സ്‌പെയ്‌നിലെ കത്തോലിക്കാസഭയ്ക്ക് ഇത് സന്തോഷനിമിഷങ്ങള്‍. 2021 ന് ശഷം ആദ്യമായി സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. 48.6 മില്യനാണ് സ്‌പെയ്‌നിലെ ജനസംഖ്യ.അതില്‍ 67.4 ശതമാനം കത്തോലിക്കരാണ്. പക്ഷേ മൂന്നില്‍ ഒര ുശതമാനം മാത്രമേ പള്ളിയില്‍ പോകാറുളളൂ. ഈ സാഹചര്യത്തിലാണ് സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. 2024-25 വര്‍ഷത്തിലേക്കായി 1036 പേരാണ് സെമിനാരിയില്‍ ചേര്‍ന്നിരിക്കുന്നത്, 2021 മുതല്‍ ഇത് ആയിരമായിരുന്നു. ജൂണില്‍ സ്‌പെയ്‌നില്‍ 85 പേര്‍ വൈദികരായി ്അഭിഷേകം ചെയ്യപ്പെട്ടിരുന്നു.