നൈജീരിയ: ക്രൈസ്തവവിരുദ്ധത അതിരൂക്ഷമായി പ്രകടമാകുന്ന നൈജീരിയായില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ തട്ടിക്കൊണ്ടുപോയ വൈദികരുടെ എണ്ണം 150. കൊ്ല്ലപ്പെട്ട വൈദികരുടെ എണ്ണം 11. അജെന്‍സിയ ഫിദെസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നൈജീരിയായിലെ ഓവെരി, ഓണിറ്റ്‌സ്ഷാ പ്രോവിന്‍സുകളിലാണ് ഏറ്റവും കൂടുതല്‍ തട്ടിക്കൊണ്ടുപോകലുകള്‍ നടന്നിരിക്കുന്നത്. വൈദികരെ സംബന്ധിച്ച് ഏറ്റവും അപകടകരമായ പ്രദേശമാണ് ഓവെരി.കാഡുനയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 24 വൈദികരില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു,