കോണ്‍ക്ലേവിന് മുന്നോടിയായി സമ്മേളനങ്ങള്‍ തുടരുന്നു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായതിന് ശേഷം പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് മുന്നോടി കര്‍ദിനാള്‍ സംഘം സമ്മേളനങ്ങള്‍ തുടരുന്നു. പ്രീ കോണ്‍ക്ലേവ് യോഗങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതുവരെ മൂന്നു സമ്മേളനങ്ങള്‍ നടന്നു. നിലവില്‍ വത്തിക്കാനിലെത്തിയ 113 കര്‍ദിനാള്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കോണ്‍ക്ലേവില്‍ മലയാളിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് നിര്‍ണ്ണായകമായ പങ്കുവഹിക്കും. കോണ്‍ക്ലേവ് നടക്കുന്ന സിസ്‌റ്റെന്‍ ചാപ്പലിന്റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലായിരിക്കും. ഇദ്ദേഹത്തെ കൂടാതെ കേരളത്തില്‍ നി്ന്ന് കര്‍ദിനാള്‍ മാര്‍ ക്ലീമിസും കോണ്‍ക്ലേവില്‍ പങ്കെടുക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates