ദേവാലയതിരുക്കര്‍മ്മങ്ങളില്‍ ഫോട്ടോഗ്രഫിക്ക് നിര്‍ദേശം നല്കി താമരശ്ശേരി രൂപത, കൈയടിച്ച് വിശ്വാസികള്‍

ദേവാലയതിരുക്കര്‍മ്മങ്ങളില്‍ ഫോട്ടോഗ്രഫിക്ക് നിര്‍ദേശം നല്കി താമരശ്ശേരി രൂപത, കൈയടിച്ച് വിശ്വാസികള്‍

തിരുക്കര്‍മ്മങ്ങളുടെ സമയത്ത് ദൈവാലയത്തില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്നവര്‍ ക്രൈസ്തവവിശ്വാസികളായിരിക്കുന്നതാണ് കൂടുതല്‍ അഭികാമ്യമെന്ന് താമരശ്ശേരിരൂപതാധ്യക്ഷന്‍ മാര്‍ റെമിജീയോസ് ഇഞ്ചനാനിയില്‍ ഫോട്ടോഗ്രാഫേഴ്‌സിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. ഫോട്ടോ/ വീഡിയോ എടുക്കുന്നവര്‍ അക്രൈസ്തവരാണെങ്കില്‍ വിശുദധ കുര്‍ബാനയെക്കുറിച്ചും തിരുക്കര്‍മ്മങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ളവരായിരിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു. തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുമാണ്. രൂപതാധ്യക്ഷന്റെ ഈ നിലപാടിനോട് വിശ്വാസികള്‍ അനുകൂലമായ പ്രതികരണം രേഖപ്പെടുത്തുമ്പോള്‍ സോഷ്യല്‍ മീഡിയായിലെ ഒരു വിഭാഗവും ചില പ്രമുഖ മാധ്യമങ്ങളും ഇതിനെ വിചിത്രമെന്ന് അധിക്ഷേപിച്ച് വിവാദമുണ്ടാക്കാനുള്ള ശ്രമത്തിലാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates