MARIOLOGY

“ഉപയോഗിച്ചാല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആയുധമാണ് ജപമാല “

' ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ മാതാവ് ആവര്‍ത്തിച്ചുപറഞ്ഞ ഒരു കാര്യമുണ്ട്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. മെഡ്ജുഗോറിയായിലെ ദര്‍ശക മിരിയാന ഇക്കാര്യം മറ്റുള്ളവരോട് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. നമ്മുടെയെല്ലാം കൈകളില്‍

ഏകാന്തത അനുഭവിക്കുകയാണോ, പരിശുദ്ധ അമ്മയുടെ സാന്നിധ്യം ശൂന്യത ഒഴിവാക്കും

ഏകാന്തത ഒരു പരിധിവരെ നല്ലതായി ചിലര്‍ക്ക് തോന്നിയേക്കാം.പക്ഷേ എല്ലാവരെയും സംബന്ധിച്ചിടത്തോളം ഏകാന്തത അത്ര നല്ലതല്ല. അതവരെ ശൂന്യരാക്കും. നിരാശരാക്കും. മാനുഷികമായി നമുക്കാരൊക്കെ ഉണ്ടെങ്കിലും ചില നേരങ്ങളിലെ ഏകാന്തതയ്ക്ക് പരിഹാരമുണ്ടാവുകയില്ല.

ദൈവം ഒരു പുതിയ വാതില്‍ തുറക്കും, പരിശുദ്ധ അമ്മ പറയുന്നത് കേള്‍ക്കൂ

പലവിധത്തില്‍ അടഞ്ഞുകിടക്കുന്ന പല വാതിലുകള്‍ക്ക് മുമ്പില്‍ നിരാശരായി കഴിയുന്നവരായിരിക്കും നമ്മള്‍. സാമ്പത്തികബുദ്ധിമുട്ടുകളുടെ, ജോലിയില്ലായ്മയുടെ,രോഗങ്ങളുടെ,ദൈവവിശ്വാസമില്ലായ്മയുടെ പലപല അടഞ്ഞ വാതിലുകള്‍.. പക്ഷേ പരിശുദ്ധ അമ്മ നമുക്ക്

എല്ലാ ദിവസവും ജപമാല ചൊല്ലാറുണ്ടോ, ഈ അനുഗ്രഹങ്ങള്‍ പ്രാപിക്കാം

കത്തോലിക്കരുടെ ആധ്യാത്മികജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രാര്‍ത്ഥനയാണ് ജപമാല. അമ്മയിലൂടെ നാം ഈശോയോടാണ് അവിടെ പ്രാര്‍ത്ഥിക്കുന്നത്. ജപമാല അധരവ്യായാമമായി മാറ്റാതെ അതുവഴി നമുക്ക് എന്തെല്ലാം നന്മകള്‍ ലഭിക്കുന്നുണ്ട് എന്ന കാര്യം കൂടി

ജപമാല ചൊല്ലാനുളള കാരണങ്ങള്‍ ഇതാ..

മാതാവിനോടുള്ള നമ്മുടെ സ്‌നേഹത്തിന്റെയും ഭക്തിയുടെയും പ്രധാന കാരണമാണ് ജപമാല. മരിയ വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മെയ് മാസത്തില്‍ മാതാവിനോടുള്ള പ്രത്യേക സ്‌നേഹത്തിന് കാരണമായ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കേണ്ട

മാതാവിനെക്കുറിച്ചുള്ള ചില അബദ്ധവിശ്വാസങ്ങള്‍

കത്തോലിക്കാ സഭയിലെ മേരീവിജ്ഞാനീയം പ്രൊട്ടസ്റ്റന്റുകാര്‍ക്ക് പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. പല തെറ്റിദ്ധാരണകളും അവര്‍ മാതാവിനെക്കുറിച്ച് വച്ചുപുലര്‍ത്തുന്നുമുണ്ട്. അവയില്‍ പ്രധാനപ്പെട്ട അബദ്ധധാരണകളെക്കുറിച്ചാണ് ഇവിടെ

മരിയഭക്തിയില്‍ വളരണമെന്നാഗ്രഹമുണ്ടോ? ഇതാ ചില നിര്‍ദ്ദേശങ്ങള്‍

ക്രൈസ്തവസഭയില്‍ ആദിമകാലം മുതല്‍ക്കേ ഉണ്ടായിരുന്ന ഒന്നാണ് മരിയഭക്തി. കുരിശില്‍ കിടന്നുകൊണ്ട് ഈശോ യോഹന്നാന് അമ്മയെ ഏല്പിച്ചുകൊടുത്തതു മുതല്‍ ഈ ഭക്തിയുടെ തുടക്കം കുറിച്ചിട്ടുണ്ട്. മരിയഭക്തിയുടെ പ്രധാനഭാഗമാണ് മറിയത്തോടുള്ള

പ്രാര്‍ത്ഥിക്കുമ്പോള്‍ ലാളിത്യത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കണേ…

നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഒരിക്കലും കടന്നുവരാനിടയില്ലാത്ത വിഷയമാണ് ഇത്. ലാളിത്യം. നാം ഒരിക്കലും ഇതിന് വേണ്ടി പ്രാര്‍ത്ഥിക്കാറില്ല. കാരണം ലളിതജീവിതം നയിക്കുക എന്നത് ഭൂരിപക്ഷവും ഇഷ്ടപ്പെടുന്ന കാര്യമല്ല. ഒരുപക്ഷേ പ്രശംസയ്ക്കും

ഞാനെപ്പോഴും നിന്റെ കൂടെയുണ്ട്… പരിശുദ്ധ അമ്മയുടെ ഈ വാക്കുകള്‍ വിശ്വസിക്കൂ

പരിശുദ്ധ അമ്മ നമ്മുടെ സ്വന്തം അമ്മയാണ്. ഒരു അമ്മ തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ എത്രത്തോളം ശ്രദ്ധാലുവാണോ അതുപോലെയാണ് അമ്മ നമ്മുടെ കാര്യത്തിലും ഇടപെടുന്നത്. കാരണം നാം അമ്മയുടെ മക്കളാണ്. പിഞ്ചുമക്കള്‍. മക്കള്‍ നടന്നുതുടങ്ങുമ്പോള്‍

മറിയത്തെ അനുകരിക്കാന്‍ നാം എന്തെല്ലാമാണ് ചെയ്യേണ്ടത്?

മറിയത്തെ യോഗ്യമാംവണ്ണം സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവരും സകല മാഹാത്മ്യങ്ങളും വര്‍ണ്ണിച്ച് അവളെ പുകഴ്ത്താന്‍ അഭിലഷിക്കുന്നവരും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മരിയാനുകരണം പറയുന്ന കാര്യങ്ങള്‍ ഇവയാണ്. ദൈവമക്കള്‍ക്കനുയുക്തമായ

മാതാവിന്റെ മുമ്പില്‍ നിന്ന് സാത്താന്‍ ഓടിപ്പോകാന്‍ കാരണം

മാതാവിന്റെ പേരുകേള്‍ക്കുമ്പോഴും മാതാവിനോടുള്ള പ്രര്‍ത്ഥനകള്‍ ചൊല്ലുമ്പോഴും സാത്താന്‍ ഓടിപ്പോകുന്നതായി പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് മാതാവിന്റെ പേരു കേള്‍ക്കുമ്പോള്‍ സാത്താന്‍ ഓടിപ്പോകുന്നത്?