ദൈവം നമ്മോടുകൂടെയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലുമായി വീണ്ടുമൊരു ക്രിസ്തുമസ്. നിന്റെ സങ്കടങ്ങളില്‍ നീ തനിച്ചല്ല. നിന്റെ രോഗങ്ങളില്‍ നീ തനിച്ചല്ല നിന്റെ ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും നീ തനിച്ചല്ല. ദൈവം നിന്റെ കൂടെയുണ്ട്. ഇനി എന്തിന് സങ്കടം..? ഇനി എന്തിന് നിരാശ…? ഇത് സന്തോഷിച്ചുല്ലസിക്കേണ്ട സുദിനം. കാരണം ഇതുപോലൊരു രാവ് വേറൊന്നില്ല.
മരിയന്‍പത്രത്തിന്റെ പ്രിയവായനക്കാര്ക്കെല്ലാം ക്രിസ്തുമസ് മംഗളങ്ങള്‍