Friday, December 27, 2024
spot_img
More

    സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി

    വയനാട്: എഫ്‌സിസി സന്യാസിനി സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ഓഗസ്റ്റ് 16 ന് വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന് നല്കിയ അപ്പീല്‍ തള്ളി. എഫ്‌സിസി മാനന്തവാടി പ്രൊവിന്‍ഷ്യാലില്‍ നിന്നുമാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്.

    എന്നാല്‍ വത്തിക്കാനിലെ സിഞ്ഞത്തൂര അപ്പസ്‌തോലിക്കയില്‍ ഈ തീരുമാനത്തിനെതിരെ വീണ്ടും അപ്പീല്‍ കൊടുക്കാനും സിസ്റ്റര്‍ ലൂസിക്ക് കഴിയുമെന്നും അറിയിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

    അച്ചടക്ക നടപടികളെതുടര്‍ന്നാണ് ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!