Friday, October 18, 2024
spot_img
More

    പ്രാവുകളുടെ പലായനങ്ങളുമായി ഫിയാത്ത് മിഷന്‍

    തൃശൂര്‍: വി.മറിയം ത്രേസ്യയുടെ ദേശീയതല ആഘോഷത്തിലേക്ക് ശ്രദ്ധ തിരിച്ച് ഒരു ട്രാവലോഗ് വീഡിയോ ഫിയാത്ത് മിഷന്‍ പുറത്തിറക്കി. ” പ്രാവുകളുടെ പലായനങ്ങൾ “ എന്നാണ് പേര്. 6 മിനിട്ട് മാത്രം ദൈർഘ്യമേ ഈ ട്രാവലോഗ് വീഡിയോയ്ക്കുള്ളൂ.

    വിശുദ്ധി – വേദന -വിസ്മയം – വെള്ളരിപ്രാവ് എന്നീ നാല് തലങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്..ഫിയാത്ത് മിഷന്‍റെ യൂടൂബ് ചാനലിൽ വീഡിയോ ലഭ്യമാണ് ‘ https://youtu.be/l1zQ8OJ-4GA

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!