പരിശുദ്ധ മറിയത്തോടുള്ള സുന്ദരമായ ഒരു പ്രാര്‍ത്ഥന.

മാതാവേ എന്റെ സ്‌നേഹമുള്ള അമ്മേ, ഞാന്‍ അമ്മയുടെ മകനാണല്ലോ. എന്നെ ഒരിക്കലും മറക്കരുതേ.

ഇനി ഞാന്‍ എപ്പോഴെങ്കിലും അമ്മയെ മറക്കുകയാണെങ്കിലും അമ്മ എ ന്നഉപേക്ഷിക്കരുതേ. ഇനി ഞാന്‍ എപ്പോഴെങ്കിലും അമ്മയെ ഉപേക്ഷിക്കുകയാണെങ്കിലും അമ്മ എന്റെ അടുക്കല്‍ നിന്ന് അകന്നുപോകരുതേ.

ഇനി ഞാന്‍ അമ്മയില്‍ നി് ന്ന് അകന്നു പോകുകയാണെങ്കില്‍ അപ്പോള്‍ അമ്മയെന്നെ തിരികെ വിളിക്കണമേ. ഞാന്‍ എപ്പോഴെങ്കിലും വീണുപോകുകയാണെങ്കില്‍ അമ്മയെയെന്നെ കൈപിടിച്ചുയര്‍ത്തണമേ. കാരണം ഞാന്‍ എപ്പോഴും അമ്മയുടെ മകനാണല്ലോ.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates