Wednesday, October 30, 2024
spot_img
More

    തിരക്കു കാരണം പ്രാര്‍ത്ഥിക്കാന്‍ സമയമില്ലാത്തവരുടെ ശ്രദ്ധയ്ക്ക്

    ലോകത്തിലെ ഏറ്റവും തിരക്കുളള മനുഷ്യന് പോലും പ്രാര്‍ത്ഥിക്കാന്‍ സമയമുണ്ട്. ഇതെങ്ങനെയെന്നല്ലേ, വിശുദ്ധ ജോണ്‍ ക്രിസോസ്റ്റമിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നതാണ് അക്കാര്യം. വിശുദ്ധന്‍ പറയുന്നത് ഇപ്രകാരമാണ്.
    പൊതുനിരത്തിലൂടെ നടന്നുപോകുമ്പോള്‍, ഒറ്റയ്ക്കായിരിക്കുന്ന സമയത്ത്, ഒരു ഷോപ്പില്‍ ചായകുടിക്കാനിരിക്കുമ്പോള്‍, എന്തെങ്കിലും ഒരു സാധനം വാങ്ങാനെത്തുമ്പോള്‍, വില്ക്കുമ്പോള്‍,എന്തിന് പാചകം ചെയ്യുമ്പോള്‍ എല്ലാം നമുക്ക് പ്രാര്‍ത്ഥിക്കാനാവും.

    അതുകൊണ്ട് ഇനിയൊരിക്കലും പ്രാര്‍ത്ഥിക്കാന്‍ സമയമില്ലെന്ന് പറയരുത്. ജീവിതത്തിലെ ഏതു നിമിഷവും പ്രാര്‍ത്ഥിക്കാനുള്ള അവസരം തരുന്നുണ്ട്. നാം അത് പ്രയോജനപ്പെടുത്തണമെന്ന് മാത്രം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!