അനുകമ്പയുടെയും കരുണയുടെയും പ്രതീകമായ മാതാവിന്റെ രൂപമാണ് ഔര്‍ ലേഡി ഓഫ് ആര്‍ഡില്ലേഴ്‌സിന്റേത്. ഫ്രാന്‍സിലെ അന്‍ജൗസ സൗമറിലാണ് ഈ മരിയരൂപം. ക്രൂശുമരണംവരിച്ച തിരുസുതന്റെ ശരീരം മടിയില്‍ കിടത്തിയിരിക്കുന്ന മരിയന്‍രൂപമാണ് ഇത്. മാതാവിന്റെ നാമത്തിലുള്ള പള്ളിയും...
ദിവ്യകാരുണ്യസ്വീകരണം നമ്മുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. വിശുദ്ധഗ്രന്ഥത്തില്‍ യേശുതന്നെ ഇതുമായി ബന്ധപ്പെട്ട് നമുക്ക് ചില കാര്യങ്ങള്‍ പറഞ്ഞുതരുന്നുമുണ്ട്. നമുക്കറിയാവുന്നതും എന്നാല്‍ ചിലപ്പോഴെങ്കിലും വിസ്മരിച്ചുപോകുന്നതുമായ ആ തിരുവചനങ്ങള്‍ മനസ്സിലാക്കുന്നത് കൂടുതല്‍ അര്‍ത്ഥവത്തായും ഒരുക്കത്തോടും...
തിന്മ മനുഷ്യരെ ആക്രമിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുവെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. സാത്താന്റെ ആയുധവും സമ്പത്തുമാണ് തിന്മ. എന്നാല്‍ ഈ തിന്മയ്‌ക്കെതിരെ ദൈവവിശ്വാസികളായ നാം പോരാടേണ്ടതുണ്ട. പ്രലോഭനങ്ങള്‍, ആസക്തികള്‍, ലൗകികസുഖങ്ങള്‍, ജഡികസന്തോഷം ഇങ്ങനെ പല മാര്‍ഗ്ഗങ്ങളിലൂടെയാണ്...
ജീവിതത്തിലെ സങ്കടങ്ങളിലും നിരാശാജനകമായ സാഹചര്യങ്ങളിലും നാം ഒന്നുപോലെ സംശയിക്കുന്ന ഒരു കാര്യമുണ്ട്. ദൈവം എന്റെ കൂടെയില്ലേ.. കൂടെയുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ.. ദൈവം എന്നെ കൈവിട്ടോ..ഇത്തരത്തിലുളള സംശയങ്ങളുള്ളവര്‍ക്കുള്ള വ്യക്തമായ മറുപടിയാണ് ഏശയ്യ 41:10. വചനം...