ദൈവത്തിനുവേണ്ടിയുള്ള പ്രഭാതബലി എന്താണ്? ദൈവത്തിനുവേണ്ടിയുള്ള പ്രഭാതബലി പ്രാര്‍ത്ഥനയാണ്. സങ്കീര്‍ത്തനങ്ങള്‍ 5 ല്‍ ആണ് ഇക്കാര്യം നമുക്ക് മനസ്സിലാവുന്നത്. സങ്കീര്‍ത്തനങ്ങള്‍ 5:1-3 വരെ ഭാഗങ്ങളില്‍ നാം ഇപ്രകാരം വായിക്കുന്നു
കര്‍ത്താവേ എന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ. എന്റെ...
എല്ലാ വിശുദ്ധരും അത്ഭുതങ്ങള്‍ നിറവേറ്റുന്നവരാണെങ്കിലും അത്ഭുതപ്രവര്‍ത്തകര്‍ എന്ന പേരില്‍ മാത്രമായി ചില വിശുദ്ധര്‍ അറിയപ്പെടുന്നുണ്ട്. അന്തോണീസും യൂദാശ്ലീഹായുമൊക്കെ അക്കൂട്ടത്തില്‍ പെടുന്നവരാണ്. അക്കൂട്ടത്തില്‍ ഒരാള്‍ കൂടിയുണ്ട്, സെന്റ് ചാര്‍ബെല്‍. ലെബനോനിലെ അത്ഭുതസന്യാസിയെന്നും അത്ഭുതപ്രവര്‍ത്തകന്‍ എന്നും...
കൊല്ലം: പ്രോലൈഫ് കൊല്ലം രൂപത സമിതി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാര്‍ പോള്‍ ചിറ്റിലപ്പള്ളി മെമ്മോറിയല്‍ സെന്റ് ജോണ്‍ പോള്‍ അവാര്‍ഡ് കൊല്ലം രൂപത വികാരി ജനറലും മോറല്‍ തിയോളജിയനും കൊല്ലം രൂപത...
അനുകമ്പയുടെയും കരുണയുടെയും പ്രതീകമായ മാതാവിന്റെ രൂപമാണ് ഔര്‍ ലേഡി ഓഫ് ആര്‍ഡില്ലേഴ്‌സിന്റേത്. ഫ്രാന്‍സിലെ അന്‍ജൗസ സൗമറിലാണ് ഈ മരിയരൂപം. ക്രൂശുമരണംവരിച്ച തിരുസുതന്റെ ശരീരം മടിയില്‍ കിടത്തിയിരിക്കുന്ന മരിയന്‍രൂപമാണ് ഇത്. മാതാവിന്റെ നാമത്തിലുള്ള പള്ളിയും...