Latest Updates
Latest Updates
Latest Updates
മിഡില്‍ ഈസ്റ്റിലെ സമാധാനത്തിനുവേണ്ടി വിശുദ്ധ റാഫ്ക്കയോട് പ്രാര്‍ത്ഥിക്കാം
മിഡില്‍ ഈസ്റ്റില്‍ അശാന്തിയുടെ കരിമേഘങ്ങള്വ്യാപിക്കുമ്പോള് മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരാന്‍ വേണ്ടി മാധ്യസ്ഥ്യം തേടേണ്ട വിശുദ്ധയാണ് റാഫ്ക്ക. ഒരുപക്ഷേ സാധാരണക്കാര്‍ അധികം അറിഞ്ഞിരിക്കാന്‍ ഇടയില്ലാത്ത പേരാണ് റാഫ്ക്കയുടേത്. തങ്ങളുടെ ജീവിതംകൊണ്ടു ക്രിസ്തുവിന് സാക്ഷ്യം...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 83-ാo ദിവസം
https://youtu.be/7Fy7foBkgWc?si=7dlAhCJDJZoxl6I2
MARIOLOGY
മംഗളവാര്‍ത്താതിരുനാള്‍ ദിനം കടമുള്ള ദിവസമാണോ?
മാര്‍ച്ച് 25 നാണല്ലോ മംഗളവാര്‍ത്താതിരുനാള്‍ ആചരിക്കുന്നത്.? പത്തൊമ്പതാം നൂറ്റാണ്ടുവരെ ഇതിനെ കടമുള്ളദിവസമായിട്ടാണ് കരുതിപ്പോന്നിരുന്നത്. കടമുള്ളദിവസങ്ങളുടെ പ്രത്യേകത നമുക്കറിയാം. ദേവാലയത്തിലെ വിശുദ്ധബലിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധമുള്ള ദിവസമാണ് അത്. പത്തൊമ്പതാം നൂറ്റാണ്ടുവരെ അത്തരമൊരു കീഴ് വഴക്കം...
March
മാര്‍ച്ച് 24- ഔര്‍ ലേഡി ഓഫ് ദ ഫ്ളവറിംങ് ത്രോണ്‍
സഭയുടെ തുടക്കകാലം മുതല്‍ തന്നെ പരിശുദ്ധ അമ്മയോടുള്ള ഭക്തി തീവ്രമായിരുന്നു. വിശ്വാസികളുടെ ഹൃദയങ്ങളില്‍ ആ ഭക്തി സജീവമായി നിലനിര്‍ത്താനും മാതാവിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു, റോമന്‍ സാമ്രാജ്യം ശത്രുക്കള്കീഴടക്കിയപ്പോള് മാതാവിന്റെ ചിത്രം അവര്‍ അശുദ്ധമാക്കുമെന്ന്...