Latest Updates
Latest Updates
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 159-ാo ദിവസം.
https://youtu.be/4Olg8q559ck?si=DGhEsRPKF_YVNrHD
Syro-Malabar Saints
ജൂൺ 08: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധ – വിശുദ്ധ മറിയം ത്രേസ്യ.
ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധയാണ് വിശുദ്ധ മറിയം ത്രേസ്യ . ആ വിശുദ്ധയെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുകതൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ്...
SPIRITUAL LIFE
തിരുഹൃദയഭക്തിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖ ഏതാണെന്ന് അറിയാമോ??
തിരുഹൃദയഭക്തിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് Hauriestis Aquas. നിങ്ങള്‍ ജലം കോരിയെടുക്കും എന്നാണ് ഇതിന്റെ അര്‍ത്ഥം. 1956 മെയ് 15 ന് പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയാണ് ഈ ചാക്രികലേഖനം പ്രസിദ്ധീകരിച്ചത്.. മനുഷ്യഹൃദയവും...
SPIRITUAL LIFE
പ്രത്യേകവിഷയത്തിന് ദൈവത്തിന്റെ മറുപടിക്ക് വേണ്ടി ബൈബിള്‍ തുറന്ന് ആദ്യം കാണുന്ന ഭാഗം വായിക്കുന്നത് അന്ധവിശ്വാസമോ അതോ വെളിപാടു തന്നെയോ??
ജീവിതത്തിലെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ദൈവഹിതം അറിയുന്നതിന് വേണ്ടി വിശുദ്ധ ഗ്രന്ഥം പ്രാര്‍ത്ഥനാപൂര്‍വ്വം എടുക്കുകയും നിവര്‍ത്തി ആദ്യം കാണുന്ന ഭാഗം വായിക്കുകയും ചെയ്യുന്ന രീതി എല്ലാ ആത്മീയരുടെയും പതിവാണ്.പ്രത്യേകിച്ച് കരിസ്മാറ്റിക് കൗണ്‍സിലുകളില്‍...