Latest Updates

spot_imgspot_img

Latest Updates

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- അഞ്ചാം ദിവസം

പ്രാരംഭ ഗാനംഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്‌ഏരിയും കൈത്തിരിനാളം പോലെ, അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂനിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ, അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേസ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.ഇവിടെ പുതിയൊരു നാദം, ഇവിടെ പുതിയൊരു ഗാനംസുരവരമാരിപൊഴിക്കും സുകൃതിനി, അല്‍ഫോന്‍സായുടെ നാമംഅല്‍ഫോന്‍സാമ്മേ...

വിശുദ്ധ ബെനഡിക്ടിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥനാനിരതനായി ലെയോ പാപ്പ.

കാസില്‍ഗൊണ്ടോല്‍ഫ:നഴ്‌സായിലെ വിശുദ്ധ ബെനഡിക്ടിന്റെ കബറിടത്തിലെത്തി ലെയോ പതിനാലാമന്‍ പാപ്പ പ്രാര്‍ത്ഥിച്ചു. വെസ്റ്റേണ്‍ മൊണാസ്ട്രിസസത്തിന്റെ പിതാവ് എന്നാണ് വിശുദ്ധ ബെനഡിക്ട് അറിയപ്പെടുന്നത്. സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലും നടക്കുന്ന പ്രദേശങ്ങളില്‍ സമാധാനം പുലരുന്നതിനുവേണ്ടിയായിരുന്നു പാപ്പയുടെ പ്രാര്‍ത്ഥന. 2025...