സ്വര്‍ഗം ഭൂമിയില്‍ അനുഭവിക്കാന്‍ കഴിയുന്ന ദൃശ്യാനുഭവവുമായി സ്വര്‍ഗ്ഗം സിനിമ ഇന്നുമുതല്‍ തീയറ്ററുകളില്‍. പ്രവാസി മലയാളികളുടെ കൂട്ടായ്മയില്‍ സി എന്‍ ഗ്ലോബല്‍ മൂവിസിന്റെ ബാനറില്‍ ഡോ.ലിസി ഫെര്‍ണാണ്ടസും സുഹൃത്തുക്കളും ചേര്‍ന്നാണ് സ്വര്‍ഗ്ഗം സിനിമ നിര്‍മ്മിച്ചിരിക്കുന്നത്....
ജീവിതത്തില്‍ നിന്ന് ഒഴിവാക്കേണ്ട തിന്മകളെക്കുറിച്ചു സംസാരിക്കുമ്പോള്‍ നമ്മളില്‍ പലരുടെയും വിചാരം മദ്യപാനം,വ്യഭിചാരം, മോഷണം തുടങ്ങിയവയെക്കുറിച്ചെല്ലാമായിരിക്കും. അവ ഗുരുതരമായ പാപങ്ങളാണെന്നുവരികിലും അവയ്‌ക്കൊപ്പം നാം ഒരിക്കലുംപരിഗണിക്കാത്ത,കണക്കുകൂട്ടാത്ത ചില പാപങ്ങളുണ്ട്. നമ്മളില്‍ ഭുരിപക്ഷത്തിന്റെയും വിചാരം അവയൊന്നും അത്ര...
വത്തിക്കാന്‍സിറ്റി: ഹൃദയം കൊണ്ട് പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. അടിമകളെന്ന നിലയിലല്ല ദൈവമക്കളെന്ന സ്വാതന്ത്ര്യത്തോടെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. പരിശുദ്ധാത്മാവിനുവേണ്ടിയും നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു, കാരണം പരിശുദ്ധാത്മാവാണ് നമുക്ക് യഥാര്‍ത്ഥ പ്രാര്‍ത്ഥന നല്കുന്നത്. എങ്ങനെയാണ്...
ഓരോ നവംബര്‍ മാസത്തിലും ശുദ്ധീകരണാത്മാക്കള്‍ക്കായുളള പൂര്‍ണ്ണദണ്ഡവിമോചനം കത്തോലിക്കാസഭ നല്കാറുണ്ട്. പ്രത്യേകമായ ഈ പൂര്‍ണ്ണദണ്ഡവിമോചനം നവംബര്‍ ഒന്നുമുതല്‍ എട്ടുവരെ തീയതികളിലായിട്ടാണ് സഭ നിജപ്പെടുത്തിയിരിക്കുന്നത് ഒരു ആത്മാവിനെ ഒരു ദിവസം എന്ന കണക്കില്‍ ശുദ്ധീകരണസ്ഥലത്തു നിന്നു...