ചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയിരിക്കുന്ന ഒരു ബെനഡിക്ടൈന്‍ ആശ്രമമാണ് ഇത്. 654 ല്‍ വിശുദ്ധ ഫിലിബെര്‍ട്ടാണ് ഇത് സ്ഥാപിച്ചത്. ഒരുകാലത്ത് ഫ്രാന്‍സിലെ ഏറ്റവും മികച്ചരീതിയിലുള്ള ഒരു ആശ്രമമായിരുന്നു. അന്ന് എഴുന്നൂറോളം സന്യാസികളുംഅതിലേറെ അല്മായസഹോദരങ്ങളും...
നേര്‍ച്ചകള്‍ കര്‍ത്താവിനെ പരീക്ഷിക്കുന്ന വിധത്തിലാകരുത്. കാരണം പലരും ഒരു നിര്‍ദ്ദിഷ്ട കാര്യത്തിന് വേണ്ടി പെട്ടെന്ന് നേര്‍ച്ച നേരും. കാര്യം സാധിക്കുകയോ സാധിക്കാതെയോ വന്നേക്കാം. പക്ഷേ പിന്നീട് നേര്‍ച്ച നിറവേറ്റുകയില്ല. പരീക്ഷയില്‍ നല്ല മാര്‍ക്ക്...
രക്തസാക്ഷിയായ വിശുദ്ധ അഗത ദൈവസന്നിധിയില്‍ ഏറെ ശക്തിയുള്ള മാധ്യസ്ഥരില്‍ ഒരാളാണ്. എഡി 251 ലാണ് അഗത രക്തസാക്ഷിയായതെന്ന് വിശ്വസിക്കപ്പെടുന്നു. മനസ്സിലും ശരീരത്തിലും ആത്മാവിലും പലതരത്തിലുള്ള വേദനകളും അസുഖങ്ങളുമായി കഴിഞ്ഞുകൂടൂന്നവര്‍ക്ക് അഗതയുടെ മാധ്യസ്ഥം ഏറെ...