1456 ല്‍ പോപ്പ് കാലിസ്റ്റസ് ആണ് ജൂണ്‍ മാസത്തില്‍ ആഞ്ചലസ് പ്രാര്‍ത്ഥന ആരംഭിച്ചത്. തുര്‍ക്കികള്‍ യൂറോപ്പിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന അവസരമായിരുന്നു അത്. ക്രൈസ്തവലോകത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കുംവേണ്ടി വിശ്വാസികള്‍ എല്ലാവരും ആഞ്ചലസ് പ്രാര്‍ത്ഥന ചൊല്ലണമെന്നായിരുന്നു പോപ്പിന്റെ...
ജീവിതത്തിലെ തിക്തമായ അനുഭവങ്ങളിലൂടെയും ദുഷ്‌ക്കരമായ സാഹചര്യങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ ലഭിക്കുന്ന വാക്കുകള്‍ ഏറെ ആശ്വാസം നല്കും. ആ വാക്ക് പറയുന്നത് ചിലപ്പോള്‍ സുഹൃത്തോ ജീവിതപങ്കാളിയോ ബന്ധുക്കളോ ആരുമാകാം. കേവലം മാനുഷികമായ ആ വാക്കുകള്‍ക്ക് പോലും...
ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ വലിയ ഭക്തനാണ്. വിശുദ്ധ കുര്‍ബാന മധ്യേ വിശുദ്ധ യൗസേപ്പിനെ അനുസ്മരിക്കണമെന്ന് ആഹ്വാനം ചെയ്തത് പാപ്പയാണല്ലോ. അതുപോലെ ഉറങ്ങുന്ന യൗസേപ്പിതാവിനോടുള്ള ഭക്തി പ്രചരിപ്പിച്ചതിന് പിന്നിലും പാപ്പയുണ്ടായിരുന്നു.തന്റെ പ്രശ്‌നങ്ങള്‍ എന്തുമായിരുന്നുകൊള്ളട്ടെഅതെഴുതി...
ഒരു അരുവിയില്‍ നിന്ന് മധുരവും കയ്പും പുറപ്പെടുമോ.. ഒരു വൃക്ഷത്തില്‍ നിന്ന് മധുരവും കയ്പുമുളള ഫലങ്ങള്‍ ഉണ്ടാകുമോ. ഇതൊക്കെ അസാധ്യമായകാര്യങ്ങളാണെന്ന് നമുക്കറിയാം. കയ്പുള്ള വൃക്ഷം എന്നും കയ്പുളള ഫലങ്ങള്‍ മാത്രമേ നല്കൂ.മധുരമുളള...