അവര്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. അവര്‍ ദൈവത്തെ സീയോനില്‍ ദര്‍ശിക്കും. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന ശ്രവിക്കണമേ. യാക്കോബിന്റെ ദൈവമേ ചെവിക്കൊള്ളണമേ!വാത്സല്യഭാജനമേ നിന്റെ ആത്മാവ് ക്ഷേമസ്ഥിതിയിലായിരിക്കുന്നതുപോലെ തന്നെ എല്ലാ കാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടഎന്നും...
ഈശോയുടെ തിരുമുഖത്തോടുള്ള ഭക്തി ഇരുപതാം നൂററാണ്ടിന്റെ ആരംഭം മുതല്ക്കാണ് കൂടുതല്‍ വ്യാപകമായത്.പത്തൊമ്പതാം നൂറ്റാണ്ട് മുതല്ക്കാണ് ഈ ഭക്തി ആരംഭിച്ചത്. ഈശോയുടെ തിരുഹൃദയത്തോടു ഭക്തിയുണ്ടായിരുന്ന വിശുദ്ധയായിരുന്നു ലിസ്യൂവിലെ കൊച്ചുത്രേസ്യ.ഉണ്ണീശോയുടെയും തിരുമുഖത്തിന്റെയും സിസ്റ്റര്‍ തെരേസ എന്നാണ്...