February

Latest Updates

മെയ് 31: സിറോ മലബാർ സഭയിലെ ഇന്നത്തെ തിരുനാൾ – പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശനം.

ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന തിരുനാളാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശനം . തിരുനാളിനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക"ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് വളരെ തിടുക്കത്തില്‍ യാത്ര...

മെയ് 31- മാതാവിന്റെ രാജ്ഞിത്വം.

മാതാവിന്റെ രാജ്്ഞിത്വതിരുനാള്‍ ആഘോഷിക്കുമ്പോള്‍ എല്ലാവരും കര്‍ത്താവില്‍ സന്തോഷിക്കുകയും ദൂതന്മാര്‍ മാതാവിനെപ്രതി സന്തോഷി്ക്കുകയും ദൈവപുത്രനെ സ്തുതിക്കുകയും ചെയ്യുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മാതാവിനോടുള്ള പ്രത്യേക വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മാസമായ മെയ് മാസത്തിന്റെ അവസാനദിനത്തിലാണ് ഈ തിരുനാള്‍ ആചരിക്കുന്നത്....

ദൈവാനുഗ്രഹം പ്രാപിക്കാം, ഈ വചനങ്ങൾ ഓർമയിൽ വെക്കൂ…പ്രാർത്ഥിക്കൂ…

ദൈവത്തില്‍ നിന്ന് അനുഗ്രഹം തേടാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? വചനത്തോളം ശക്തിയുള്ള മറ്റൊന്ന് ഇല്ലതാനും. ദൈവാനുഗ്രഹം പ്രാപിക്കാന്‍ നമുക്ക് മുന്നിലുള്ള എളുപ്പവഴികളിലൊന്ന് വിശ്വാസത്തോടെയും വിശുദ്ധിയോടെയും വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുക എന്നതാണ്.ജീവിതത്തില്‍ നമ്മുടെ വിവിധങ്ങളായ...