February
Latest Updates
April
ഏപ്രില്‍ 10- ഔര്‍ ലേഡി ഓഫ് നാവല്‍.
ഫിലിപ്പൈന്‍സുകാര്‍ ദൈവമാതാവായ മറിയത്തെ വിളിക്കുന്ന പേരാണ് ഔര്‍ലേഡി ഓഫ് നാവല്‍. വലിയൊരു രൂപമാണ് ഇത്. ഐവറി കളറിലുള്ള മാതാവിന്റെയും ഉണ്ണീശോയുടെയും ഈ രൂപത്തിന് 4'8 ഉയരമുണ്ട് സ്വര്‍ണ്ണനൂലുകൊണ്ട് തുന്നിയിരിക്കുന്നതാണ് മാതാവിന്റെയും ഉണ്ണീശോയുടെയും തിരുവസ്ത്രം...
SPIRITUAL LIFE
സ്വന്തം ബുദ്ധിയെ ആശ്രയിക്കരുതേ… തിരുവചനം ഓര്‍മ്മപ്പെടുത്തുന്നു
ബുദ്ധിശക്തിയില്‍ അഭിമാനിക്കാം.പക്ഷേ അഹങ്കരിക്കാന്‍ നമുക്ക്അവകാശമില്ല.കാരണം ബുദ്ധിശക്തി മാത്രമല്ല നമ്മുക്കുള്ള ഏതുകഴിവുംദൈവം തന്നതാണ്.എന്നാല്‍ പലര്‍ക്കും അത്തരമൊരുവിചാരമില്ല. സ്വന്തം ബുദ്ധി..സ്വന്തം കഴിവ്..സ്വന്തം ശക്തി എന്ന മട്ടില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ധാരാളം. സ്വന്തമായി നമുക്കുള്ളതാണ്...
SPIRITUAL LIFE
യൗസേപ്പിതാവിന്റെ സന്തോഷത്തിന്റെ രഹസ്യം ഇതായിരുന്നു
സന്തോഷകരമായ മരണത്തിന്റെ മാധ്യസ്ഥനായിട്ടാണ് വിശുദ്ധ യൗസേപ്പിതാവിനെ പൊതുവെ വണങ്ങുന്നത്. എന്നാല്‍ അവസാനസമയത്തെ സന്തോഷവുമായി മാത്രം ബന്ധപ്പെടുത്തിയായിരിക്കരുത് യൗസേപ്പിതാവിന്റെ സന്തോഷത്തെ വിലയിരുത്തേണ്ടത്.പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച യൗസേപ്പിതാവിനോടുള്ള ഭക്തി എന്ന പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നത്...
MARIOLOGY
വ്യാകുലമാതാവിന്‍റെ അനുഗ്രഹം നേടാന്‍ നാം എന്തു ചെയ്യണം?
കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് ഓരോ മാസവും പ്രത്യേകമായ വണക്കത്തിന് വേണ്ടി നീക്കിവച്ചിരിക്കുകയാണ്. ഉദാഹരണത്തിന് ഓഗസ്റ്റ് മാതാവിന്റെ വിമലഹൃദയത്തിന് ഒക്ടോബര്‍ ജപമാലറാണിക്ക്. സെപ്തംബര്‍ ആകട്ടെ വ്യാകുലമാതാവിനോടുള്ള പ്രത്യേകമായ വണക്കത്തിന് വേണ്ടിയാണ് സമര്‍പ്പിച്ചിരിക്കുന്നത്.എങ്ങനെയാണ്...