മാതാവിന്റെ സ്വര്‍ഗാരോപണത്തിനു ശേഷം മാതാവിന്റെ കിരീടധാരണം നടന്നുവെന്ന ആശയം കടന്നുവന്നത് ഉത്തമഗീതത്തിലെ വാക്കുകളില്‍ നിന്നാണ്. എന്റെ മണവാട്ടീ ലെബനനില്‍ നിന്ന് നീ വരൂ നീ കിരീടധാരണം ചെയ്യപ്പെടും എന്ന വാക്കാണ് ഇതിന്റെ അവലംബം....
ഉപവാസം കൊണ്ട് മാത്രം ആരും വിശുദ്ധരാകില്ലെങ്കിലും പല വിശുദ്ധരുടെയും ജീവിതത്തില്‍ ഉപവാസം പ്രധാന ഘടകമായിരുന്നു എന്നതാണ് സത്യം. യേശു തന്നെ ഉപവാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. ഭക്ഷണം ശരീരത്തിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണെങ്കിലും ആത്മാവിന് ഭക്ഷണം...
വത്തിക്കാന്‍ സിറ്റി: സുകൃതജപങ്ങള്‍ ആത്മീയശീലമാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.പ്രാര്‍ത്ഥിക്കാന്‍ അധികം സമയം ഇല്ലെങ്കില്‍ നിങ്ങളെ സഹായിക്കാന്‍ പറ്റുന്ന വിവേകപൂര്‍ണ്ണമായ ഒരാത്മീയ ശീലമുണ്ട്. കര്‍ത്താവുമായി ഐക്യത്തില്‍ നിലനില്ക്കാന് ദിവസം മുഴുവന്‍ ആവര്‍ത്തിക്കാന്‍ കഴിയുന്ന സുകൃതജപങ്ങള്‍...
നല്ല ചോദ്യംഅല്ലേ.. മാതാവിനോട് നാം ഇതിനകം എന്തുമാത്രം പ്രാര്‍ത്ഥിച്ചിരിക്കുന്നു. ചെറുപ്പത്തില്‍ അമ്മ നമ്മെ ആദ്യമായിപറഞ്ഞുപഠിപ്പിച്ച പ്രാര്‍ത്ഥനകളിലൊന്ന് മാതാവിനോടുള്ളതായിരിക്കും.എന്നാല്‍ അപ്പോഴൊന്നും നാം മനസ്സിലാക്കിയിട്ടില്ല മാതാവിനോട് എന്തിനാണ് പ്രാര്‍ത്ഥിക്കുന്നതെന്ന്.. അതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന്.. മാതാവിനോടുള്ള...