മാതാവിന്റെ സ്വര്‍ഗാരോപണദിനത്തിന്റെതലേ ദിവസമുള്ള ജാഗരണ ദിനമാണ് ഇത്. . 858ല്‍ നിക്കോളാസ് ഒന്നാമന്‍ പാപ്പ ഉപവാസത്തോടെയുള്ള ഈ ജാഗരണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. ഈ ദിവസം സോയിസണ്‍സ് നഗരത്തിനടുത്ത് മാലാഖമാര്‍ ഗാനം ആലപിക്കുന്നത് കേട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.സഭയുടെ...
ഓരോ ദിവസവും നാം എന്തുമാത്രം കാര്യങ്ങളോര്‍ത്താണ് ആകുലപ്പെടുന്നത്. മക്കളെയോര്‍ത്ത്..സാമ്പത്തികഭാരങ്ങളെയോര്‍ത്ത്.. ജോലിയില്ലായ്മയോര്‍ത്ത്..രോഗങ്ങളെയോര്‍ത്ത്.. ഭാവിയെയോര്‍ത്ത്…ആകുലതകള്‍ ഇല്ലാത്ത ജീവിതമില്ല. ആകുലതകളൊഴിഞ്ഞുകൊണ്ടുള്ള ജീവിതവുമില്ല. എന്നാല്‍ ഇതെല്ലാം നാം സ്വയം കൊണ്ടുനടക്കുകയാണോ ചെയ്യുന്നത്. ഒരിക്കലും പാടില്ലെന്നാണ് മാതാവിന്റെ സന്ദേശം.ഓരോ...
മനുഷ്യന്റെ നിരന്തരമായ പ്രാര്‍ത്ഥന ദൈവത്തിന്റെ ബലഹീനതയാണെന്ന് അഭിപ്രായപ്പെട്ടത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.? നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് അതിന് മറുപടി നല്കാതിരിക്കാനാവില്ല. മനുഷ്യന്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൈവത്തിന് ആ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കാനുമാവില്ല....
അപ്പസ്‌തോലന്മാരെയെല്ലാം പൊതുവെ ചിത്രീകരിച്ചിരിക്കുന്നത് ദീക്ഷ നീട്ടിയവരായിട്ടാണ്. എന്നാല്‍ യോഹന്നാന്‍ മാത്രം അതില്‍ നിന്ന് വ്യത്യസ്തനാണ്. വിശുദ്ധ യോഹന്നാന്റെ ചിത്രീകരണങ്ങളിലെല്ലാം മീശയും താടിയും ഇല്ലാത്ത വിധത്തിലാണ് പകര്‍ത്തിയിരിക്കുന്നത്. ഇതിനെന്തായിരിക്കും കാരണം?ബൈബിളില്‍ ഒരിടത്തും ഒരു അപ്പസ്‌തോലന്മാരുടെയും...