മാതാവിന്റെ സ്വര്‍ഗാരോപണദിനത്തിന്റെതലേ ദിവസമുള്ള ജാഗരണ ദിനമാണ് ഇത്. . 858ല്‍ നിക്കോളാസ് ഒന്നാമന്‍ പാപ്പ ഉപവാസത്തോടെയുള്ള ഈ ജാഗരണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. ഈ ദിവസം സോയിസണ്‍സ് നഗരത്തിനടുത്ത് മാലാഖമാര്‍ ഗാനം ആലപിക്കുന്നത് കേട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.സഭയുടെ...
ഓരോ ദിവസവും നാം എന്തുമാത്രം കാര്യങ്ങളോര്‍ത്താണ് ആകുലപ്പെടുന്നത്. മക്കളെയോര്‍ത്ത്..സാമ്പത്തികഭാരങ്ങളെയോര്‍ത്ത്.. ജോലിയില്ലായ്മയോര്‍ത്ത്..രോഗങ്ങളെയോര്‍ത്ത്.. ഭാവിയെയോര്‍ത്ത്…ആകുലതകള്‍ ഇല്ലാത്ത ജീവിതമില്ല. ആകുലതകളൊഴിഞ്ഞുകൊണ്ടുള്ള ജീവിതവുമില്ല. എന്നാല്‍ ഇതെല്ലാം നാം സ്വയം കൊണ്ടുനടക്കുകയാണോ ചെയ്യുന്നത്. ഒരിക്കലും പാടില്ലെന്നാണ് മാതാവിന്റെ സന്ദേശം.ഓരോ...