ദൈവവിളി ദൈവം വിളിക്കുന്നതാണ്. സവിശേഷമായവിളിയാണ് അത്. അതിനോട് ക്രിയാത്മമായിട്ടാണ് നാം പ്രത്യുത്തരിക്കേണ്ടതും. പക്ഷേ സ്വന്തബന്ധങ്ങളെയും പ്രിയപ്പെട്ടവരെയും വിട്ടുപിരിയേണ്ടതോര്‍ക്കുമ്പോള്‍ പലരും ആ വിളി ഏറ്റെടുക്കാന്‍ മടിക്കുന്നു. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ ഇത്തരത്തിലുള്ള സംഘര്‍ഷം...
കത്തോലിക്കാ ജീവിതത്തിന്റെ അനിവാര്യഘടകമാണ് കുമ്പസാരം. ആത്മീയമായും ശാരീരികമായും കുമ്പസാരം നമുക്ക് സൗഖ്യം നേടിത്തരുന്നുണ്ട് ആരോടുംപറയാന്‍ കഴിയാത്തതും ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തതുമായ നമ്മുടെ ബലഹീനതകളും തെറ്റുകളും കുറ്റങ്ങളും ദൈവത്തോട് നാം ഏറ്റുപറയുന്ന ഏറ്റവും മനോഹരമായ...
എന്റെ കുഞ്ഞേ ഓരോ രാത്രിയും നിന്റെ കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്. അതുവഴി പകല്‍സമയം നിന്നെ അനുയാത്ര ചെയ്യുന്നതില്‍ അവന്‍ ഏറെ സന്തോഷിക്കും. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ പറയുന്നതാണ് ഇക്കാര്യം....
അരചനിലോ നരന്‍ ഒരുവനിലോ ശരണംതേടാന്‍തുനിയരുതേ.. എന്ന് സീറോ മലബാര്‍ കുര്‍ബാനയ്ക്കിടയില്‍ നാം പാടി പ്രാര്‍ത്ഥിക്കാറുണ്ട്. ദൈവത്തില്‍ മാത്രമാണ് നാം ശരണംവയ്‌ക്കേണ്ടതെന്നും അവിടുന്ന് മാത്രമേ നമുക്ക് നിത്യമായ ശരണം ആയിരിക്കുകയുള്ളൂവെന്നുമാണ് ഇതില്‍ നിന്ന് നാം...