Latest Updates
marian calander
സെപ്തംബര്‍ 23- ഔര്‍ ലേഡി ഓഫ് വാല്വെനെറെ, സ്പെയ്ന്‍.
വാല്വനേരിലെ റോയല്‍ ആബി ദേവാലയത്തില്‍, ബെനഡിക്റ്റൈന്‍ സന്യാസിമാര്‍ കാത്തുസൂക്ഷിച്ചിരുന്ന മരിയന്‍രൂപമാണ് ഇത്. പത്താം നൂറ്റാണ്ടിലേതാണ് ഇത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ രൂപവുമായി ബന്ധപ്പെട്ട കഥ ഇങ്ങനെയാണ് നുനോ ഒനെസ് എന്നു പേരുളള ഒരു...
SPIRITUAL LIFE
ഞായറാഴ്ച പ്രസംഗം കേള്‍ക്കുമ്പോള്‍ ഉറക്കം തൂങ്ങുന്നുവോ. എങ്കില്‍ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ..
ഞായറാഴ്ചകളിലെ വചനവിചിന്തനത്തിനിടയില് ഉറക്കം തുങ്ങുന്ന ചിലരെങ്കിലുമുണ്ടാവും ഇത് വായിക്കുന്നവര്‍ക്കിടയില്‍. അത് ആരുടെയെങ്കിലും കുറ്റമാണോ കുറവാണോ എന്ന് ചോദിച്ചാല്‍ വ്യക്തമായ മറുപടി ഉണ്ടാവണമെന്നില്ല. കാരണം നീണ്ട ചരിത്രമുണ്ട് ഇത്തരത്തിലുള്ള ഉറക്കം തൂങ്ങലിന്.അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ വിശുദ്ധ...
SPIRITUAL LIFE
നിങ്ങളുടെ മാമ്മോദീസായെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ..?
ഭൂരിപക്ഷം കത്തോലിക്കര്‍ക്കും തങ്ങളുടെ മാമ്മോദീസായെക്കുറിച്ച് വേണ്ടത്ര അറിവില്ല. കാരണം ഓര്‍മ്മ മുളയ്ക്കുന്ന പ്രായത്തിന് മുമ്പേയാണ് നമ്മളില്‍ പലരുടെയും മാമ്മോദീസാ നടന്നിരിക്കുന്നത്. എങ്കിലും ആഗ്രഹമുണ്ടെങ്കില്‍ നമുക്ക് സ്വന്തം മാമ്മോദീസായെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്....
SPIRITUAL LIFE
പ്രാര്‍ത്ഥന ഫലദായകമാകാന്‍ നാം എന്തു ചെയ്യണം..?
പ്രാര്‍ത്ഥന ഒരു ചെപ്പടിവിദ്യയൊന്നുമല്ല. സ്വന്തം കാര്യസാധ്യത്തിന് വേണ്ടി ദൈവത്തെ ഉപയോഗിക്കാനുള്ള വിദ്യയുമല്ല. അമിതമായ പ്രകടനപരത പ്രാര്‍ത്ഥനകള്‍ക്ക് ആവശ്യവുമില്ല.എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നതിനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം തന്നെ വ്യക്തമായി നമ്മോട് പറയുന്നുണ്ട്. പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപോലെ...