അരാസിലെ ബിഷപ്പ് പീറ്റര്‍ ദെ റാഞ്ചികോര്‍ട്ട്1472 ല്‍ മാതാവിന്റെ നാമത്തില്‍ സമര്‍പ്പിച്ച ദേവാലയവും രൂപവുമാണ് ഇത്. കാംബ്രയിലെ ഔര്‍ ലേഡി ഓഫ് ഗ്രേസ് എന്നാണ് ഈ മാതാവിനെ വിളിക്കുന്നത്. പരിശുദ്ധ അമ്മയുടെ പേരിലുള്ള...
രാജാവിന് പതിനാലായിരംതാലന്താണ് ദാസന്‍ കൊടുത്തുതീര്‍ക്കാനുണ്ടായിരുന്നത്. ഒര ുദിവസത്തെ കൂലി ഒരു ദെനാറയാണ്. ഒരു താലന്ത് ആറായിരം ദെനാറയാണ്. ഒരു താലന്ത് ഉണ്ടാക്കാന്‍ ഒരു മനുഷ്യന്‍ 20 കൊല്ലം ജോലി ചെയ്യണം. സേവകന്‍ കടപ്പെട്ടിരിക്കന്നത്...